പൊന്നൂഞ്ഞാലേ (ഉണ്ണിയാര്‍ച്ച )
This page was generated on April 19, 2024, 2:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി സുശീല ,എസ് ജാനകി
രാഗംആരഭി
അഭിനേതാക്കള്‍കോട്ടയം ചെല്ലപ്പൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:52.


പൊന്നൂഞ്ഞാലേ പൊന്നൂഞ്ഞാലേ
പോയാട്ടെ മാനം മുട്ടി പൊങ്ങിയാട്ടെ

മധുരപ്പതിനേഴായി മലരമ്പിനു മൂര്‍ച്ചയായി
മാരന്‍ വന്നെത്തിയില്ലല്ലോ പൊന്നൂഞ്ഞാലെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts