വിശദവിവരങ്ങള്‍ | |
വര്‍ഷം | 1959 |
സംഗീതം | രംഗനാഥന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | മൈഥിലി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:19.
kalam vallatha kalamallo കാലം വല്ലാത്ത കാലമല്ലോ ധര്‍മ്മം കണികാണാനില്ലാത്ത കാലമല്ലോ നാശം പെരുകും നേരമല്ലോ നാഥനില്ലാക്കാലമല്ലോ നാടാകെ കരവാളണെ നാട്ടില്‍ രാജാ കഴിവുറ്റ രാജാ മാളോരെ കരുണയില്ലാത്ത രാജാവിന് പൂജ ജനധര്മ്മമോ കാപട്യമാണു രാജാ പാപികള്‍ക്കാണു പൂജാ കൈമണിക്കാര്ക്ക് പ്രീതി കണ്മഷിയാണ് നീതി ആശ്രയമില്ല ആലംബമില്ല പാടായല്ലോ പൌരന്മാര്ക്ക് പറയുവാനാളില്ല ഇന്നാട്ടില് പോരുവിന്‍ പോരുവിന്‍ ആയിരമായ് പോരാടുവിന് ഉടയോനില്ലല്ലോ നാട്ടില്‍ മാളോരെ ഉടുതുണിയില്ല ഉരിയരിയില്ല പശിമാറ്റുവാന്‍ അരികളേ അക്രമികളേ പതിതരേ പാപികളേ പരാക്രമശാലികളേ നിങ്ങള്തന് നെഞ്ചിന് കരവാളാനെ നാട്ടില്‍ രാജ കഴിവുള്ള രാജ കരുണതന്‍ മൂര്‍ത്തി രാജാവിന് പൂജ ജനധര്മ്മമേ |