വിശദവിവരങ്ങള്‍ | |
വര്‍ഷം | 1959 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:18.
kumkumathin pottu kuthi-njanente കുങ്കുമത്തിന് പൊട്ടുകുത്തി ഞാനെന്റെ കുന്തളത്തില്‍ പൂവുചൂടി മധുമാസരാവില്‍ മാരനെത്തും നേരം കണ്ടിടുവാന്‍ കണ്ണേറു കൊണ്ടീടുവാന്‍ ഞാന്‍ കണ്ണിണയില്‍ മയ്യെഴുതി അവന് കണ്ടിടുവാന്‍ കണ്ണേറു കൊണ്ടീടുവാന്‍ ഞാനെന്‍ കണ്ണിണയില്‍ മയ്യെഴുതി ഞാനെന്റെ കാഞ്ചനപ്പൂഞ്ചേല ചുറ്റി ആരുമറിയാതെന്‍ മാരനെത്തും നേരം തുള്ളിടുവാന് പ്രണയം തള്ളിടുവാന്‍ കാലില്‍ കനകച്ചിലങ്കയുമായ് രസം തുള്ളിടുവാന് പ്രണയം തള്ളിടുവാന്‍ കാലില്‍ കനകച്ചിലങ്കയുമായ് ആരും കാണാത്ത നൃത്തമാടി |