വിശദവിവരങ്ങള്‍ | |
വര്‍ഷം | 1958 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,ശാന്ത പി നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:14.
കരളില്‍ കനിയും രസമേ എന്‍ കണ്ണില്‍ വിലാസമാണോ കണ്ണില്‍ വിലാസമാണോ ഇരുളില്‍ തെളിയും കതിരേ ഒരു ഇമ്പക്കിനാവു പാടൂ മാനത്തുയരും ശശിലേഖേ ഈ മണ്ണിലണഞ്ഞൊരു മാലാഖേ മറന്നു ഞാനെന്‍ മനമാകെ നാം പറന്നു മുന്നില്‍ പോലെ കരളില്‍കനിയും രസമേ എന്‍ കണ്ണില്‍ വിലാസമാണോ കണ്ണില്‍ വിലാസമാണോ? ആനന്ദത്തിന്‍ മധുവായ് ഇനി അരികെ നവമൊരു വധുവായ് വസന്തമധുരിമയേകാനായ് നിന്‍ ഹൃദന്തമരുളുക നാഥാ ഇരുളില്‍ തെളിയും കതിരേ ഒരു ഇമ്പക്കിനാവു പാടൂ...... നിന്മിഴിയില്‍ ഞാന്‍ കൂടിയാല്‍ കണ്‍പോളകള്‍ ഞാന്‍ മൂടിയാല്‍ നിദ്രകള്‍ വന്നതില്‍ വാഴും ഞാന്‍ നൃത്തം ചെയ്തതില്‍ വീഴും പ്രണയമനോഹര ജീവിതമഹ്യം പകരുക പകരുക യൌവനമേ ആ.......... |