കൊമുരം ഭീമനോ (ആർ ആർ ആർ [രുധിരം രണം രൗദ്രം])
This page was generated on April 24, 2024, 11:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎം എം കീരവാണി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കാലഭൈരവ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2021 16:38:34.
കൊമുരം ഭീമനോ കൊമുരം ഭീമനോ
കൊന്നാലും നിൻ കാലിൽ അവൻ കുമ്പിടുവാനോ അവൻ കുമ്പിടുവാനോ?

കൊമുരം ഭീമനോ കൊമുരം ഭീമനോ
അടിവാന സൂര്യനായ് തറയിൽ വീഴുമോ തറയിൽ വീഴുമോ?

വാനൊത്ത മാനത്തെ നിൻ കാലിൽ വച്ചീ
കാണാം എന്നമ്മയ്ക്ക് മുള്ളായി മാറാനോ ഒന്നായ് തീരാനോ?
മുഴങ്ങും തൻ എതിരൊളിയെ കൊന്നീടാൻ നാനെ
പടവിത്തായിൻ മകനായ് പെരുമകൊള്ളാനോ പെരുമകൊള്ളാനോ?

കൊമുരം ഭീമനോ കൊമുരം ഭീമനോ
കൊന്നാലും നിൻ കാലിൽ അവൻ കുമ്പിടുവാനോ അവൻ കുമ്പിടുവാനോ?

തന്മേലെ പൊഴിയും ഈ മഴദുഃഖമെന്നാൽ
രുധിര ചരിത്രം നീ എഴുതാതെ പോയാൽ
വേദനയിൽ മിഴിനീര് പുറമേക്ക് വീണാൽ
ഭൂമാതിൻ തായ്‌പാലും നീയുണ്ടെന്നാണോ? നീയുണ്ടെന്നാണോ?

കൊമുരം ഭീമനോ കൊമുരം ഭീമനോ
കൊന്നാലും നിൻ കാലിൽ അവൻ കുമ്പിടുവാനോ അവൻ കുമ്പിടുവാനോ?

ആരെന്ന പോലെ തൻ കുരുതി കാണാനോ?
ആരെന്ന പോലെ തൻ കുരുതി കാണാനോ?
തായ് മണ്ണിൻ താലത്തിൽ പൊട്ടായ് ചാർത്താനോ?
അമ്മതൻ കാലിൽ മരുതാണി ആകാനോ?
അധരപ്പൂ പുഞ്ചിരിയിൽ ചേരുവായാകാനോ?

കൊമുരം ഭീമനോ കൊമുരം ഭീമനോ
ഭൂമാതിന് നിന്നുടലെ തിരികെ നൽകാനോ? കോമുരം ഭീമനോ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts