ലോക്ഡൗണ്‍ അവസ്ഥകള്‍ (റൂട്ട് മാപ്പ് )
This page was generated on March 29, 2024, 12:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംപ്രശാന്ത് കർമ്മ
ഗാനരചനരജനീഷ് ആർ ചന്ദ്രൻ
ഗായകര്‍വൈക്കം വിജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2022 07:27:02.
 കാട്ടു കെണിയായേ..
ഇതൊരെട്ടിൻ പണിയായേ..
കൂട്ടിലായിപ്പോയാൽ നാട്ടിൽ പാട്ടാണേ

ലോക്കുമുറുകുന്നേ..
ഒരു തോക്കിൻ മുന പോലെ
ചെറു വാക്കുപോലുമയ്യോ
വന്നാൽ പോക്കാണേ..

തരികിട താളമില്ല
മേളമില്ല..
മോഹമില്ല..
ഇനി ദാഹമില്ല..
തരികിട താളമൊട്ടുമില്ല
മേള മൊട്ടുമില്ല..
മോഹമൊട്ടുമില്ല..
ഇനി ദാഹമില്ല..

അവസ്ഥകൾ
ലോക്ഡൗൺ അവസ്ഥകൾ
അവസ്ഥകൾ
ലോക്ഡൗൺ അവസ്ഥകൾ

അവസ്ഥകൾ
ലോക്ഡൗൺ അവസ്ഥകൾ
അവസ്ഥകൾ
ലോക്ഡൗൺ അവസ്ഥകൾ


( കാട്ടു കെണിയായേ )



പടപടാ മുന്നിൽ അടയുമീ വാതിൽ
നടയിൽ പടമാകുമെന്നോ
പളപളാ മിന്നി പുളയുമീ ജൻമം
അമ്പോ പണി പാളും

നീലാകാശ കൊമ്പത്തെ ന്നേറാം..
നൂറാശയ്ക്ക് ചിറകേകാം
പൊന്നാഘോഷ തുഞ്ചത്തെന്നാടാം
മഴനൂലാൽ ഊയലിടാം
ഈ പൂട്ടൊരു പൊല്ലാപ്പ്
നിൻ കൂട്ടൊരു കിടുതാപ്പ്
ഇനി അഴിയുന്നോയിത് മുറുകുന്നോയിത്
കുടുക്കാണോ കുരുക്കാണോ..

അവസ്ഥകൾ
ലോക്ഡൗൺ അവസ്ഥകൾ
അവസ്ഥകൾ
ലോക്ഡൗൺ അവസ്ഥകൾ

അവസ്ഥകൾ
ലോക്ഡൗൺ അവസ്ഥകൾ
അവസ്ഥകൾ
ലോക്ഡൗൺ അവസ്ഥകൾ

( കാട്ടു കെണിയായേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts