വിശദവിവരങ്ങള്‍ | |
വര്‍ഷം | 2021 |
സംഗീതം | വിഷ്ണു വിജയ് |
ഗാനരചന | വിനായക് ശശികുമാർ |
ഗായകര്‍ | ആന്റണി ദാസൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 24 2021 16:42:25.
ആ....അ അ അ ആ.. ആ..ആ.. ആ....അ അ അ ആ.. ആ..ആ.. ആ....അ അ അ ആ.. ആ..ആ.. ആ....അ അ അ ആ.. ആ..ആ.. മറുകര തേടും.. വാഴ്വിൻ കടൽ... വിധി അകലേ... ചിത പോലേ... വെട്ടം വാരിത്തിന്നും നിഴലുകൾ മൂടും ഉടലാകെ ചിതലുകൾ കരകാലങ്ങൾ... ഇരുളുകയായ്... സഞ്ചാരം... പിന്നാലേ,.. ഇരതേടും.. നായാട്ട്.. ആ....അ അ അ ആ.. ആ..ആ.. ആ....അ അ അ ആ.. ആ..ആ.. ആ....അ അ അ ആ.. ആ..ആ.. ആ....അ അ അ ആ.. ആ..ആ.. ആ....അ അ അ ആ.. ആ..ആ.. ആ....അ അ അ ആ.. ആ..ആ.. |