വിശദവിവരങ്ങള്‍ | |
വര്‍ഷം | 2021 |
സംഗീതം | സിദ്ധാർത്ഥ പ്രദീപ് |
ഗാനരചന | രാഹുൽ റിജി നായർ |
ഗായകര്‍ | വി നന്ദഗോപൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 24 2021 17:03:51.
തീരം താനേ ഉണരും ഓളങ്ങള്‍ തഴുകിപ്പടരും യാത്ര ദൂരങ്ങള്‍ വാരിപ്പുണരും ഉള്ളെല്ലാം ഒന്നായ് നിറയും യാത്ര വാനം മീതെ പാറിപ്പോകാം ആശകള്‍ കൊണ്ടൊരു കൂടു കൂട്ടാം നോവിന്‍ കനലില്‍ തീയായ് പടരാം സ്വപ്നങ്ങള്‍ ചേര്‍ത്തൊരു ലോകം തീര്‍ക്കാം ഓ... ഓ... ഓ... ഓ... തീരം താനേ ഉണരും ഓളങ്ങള്‍ തഴുകിപ്പടരും യാത്ര ദൂരങ്ങള്‍ വാരിപ്പുണരും ഉള്ളളെല്ലാം ഒന്നായ് നിറയും യാത്ര വാനം മീതെ പാറിപ്പോകാം ആശകള്‍ കൊണ്ടൊരു കൂടു കൂട്ടാം നോവിന്‍ കനലില്‍ തീയായ് പടരാം സ്വപ്നങ്ങള്‍ ചേര്‍ത്തൊരു ലോകം തീര്‍ക്കാം ഓ... ഓ... ഓ... ഓ... |