ഇതൾ (കൂറ )
This page was generated on April 30, 2024, 4:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംനിതിൻ പീതാംബരൻ
ഗാനരചനവി പി വിഷ്ണു
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്രുതി പീതാംബരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 10 2020 08:57:42.

പൂവിൻ ഇതൾ പൊഴിയവെ
ഈറൻ കാറ്റിൽ നനയവേ
തെന്നൽ കൂന്തൽ തഴുകവേ
നെഞ്ചം നിന്നിലലിയവെ

നാനനനനന നാനനാനന
നാനനനനന നാനാ
ആടിയുലയുമീ മോഹവനികയിൽ
ആഴി അലകളിൽ നീയും ഞാനും
(പൂവിൻ ഇതൾ)

കാണാതെ നിൻ കനവായ്‌
തോരാതെ നിൻ മൊഴിയായ്
വാടാതെ നിൻ ചിരിയായ്
നോവായി നിൻ നിനവായ്‌
(പൂവിൻ ഇതൾ)


പൂങ്കാറ്റുപോൽ പടരും
നിൻ കാൽപാടുകൾ തിരയും
പുൽനാമ്പുകൾ തഴുകും
നിൻ പൂം കൈവിരൽ മുകരും
(പൂവിൻ ഇതൾ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts