ഘനസംഘമിടയുന്ന (മാമാങ്കം)
This page was generated on April 28, 2024, 9:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനപരമ്പരാഗതം (പൂന്താനം)
ഗായകര്‍വിദ്യാധരൻ ,സംഗീത സജിത്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2020 10:34:58.
ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ
അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ
ദുഷ്ടരാമസുരരെ ദഹിക്കും തീ ജ്വലിക്കും
പടുകണ്മിഴി മൂന്നും നിടിലവും തൊഴുന്നേൻ
മുടിതൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ
മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ
ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ
കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ
ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ
ചൊൽക്കൊണ്ട തിരുമാന്ധാംകുന്നിലമ്മേ തൊഴുന്നേൻ.


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts