തന്നിഷ്ടക്കാരി (ഒരു വടക്കൻ പെണ്ണ് )
This page was generated on April 24, 2024, 6:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംബിനു ചാത്തന്നൂർ
ഗാനരചനവിജയൻ വേളമാന്നൂർ
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 10:47:00.
തന്നിഷ്ടക്കാരീ ഒരു താന്തോന്നിക്കാരീ
നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ

തന്നിഷ്ടക്കാരീ ഒരു താന്തോന്നിക്കാരീ
നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ
ഞാറ്റു വരമ്പത്തെ ആ കാറ്റു പറഞ്ഞില്ലേ
മകരക്കൊയ്ത്തു കഴിഞ്ഞവളെത്തണ നേരത്തു
ആറ്റുവഞ്ചി തുഞ്ചിലേറ്റി കൊണ്ടു പോയീടും
ആറ്റുവഞ്ചി തുഞ്ചിലേറ്റി കൊണ്ടു പോയീടും
(കോറസ്)
തന്നിഷ്ടക്കാരീ ഒരു താന്തോന്നിക്കാരീ
നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ


(കോറസ്)
തന്നാരോ.. തനതിന താനാരോ
തന താനാരോ തന തിന തന തിന
തന്തിന്നാരോ...

കറ്റയെടുക്ക്... കറ്റയെടുക്ക്
ഒത്തു നടക്ക്... ഒത്തു നടക്ക്
കറ്റയെടുക്ക്..ഒന്നൊത്തു നടക്ക്..
ഒത്തു മെതിക്ക്..പുത്തരി നെല്ല് നിറയ്ക്ക്


കായലലയിൽ മുങ്ങിപ്പൊങ്ങി കക്കകൾ വാരി
കൈതോലക്കിളി കാട്ടു പെണ്ണേ കുളിച്ചൊരുങ്ങി
ഈ കായലലയിൽ മുങ്ങിപ്പൊങ്ങി കക്കകൾ വാരി
കൈതോലക്കിളി കാട്ടു പെണ്ണേ കുളിച്ചൊരുങ്ങി
അന്തിക്കടവോരം ആടിപ്പാടി നടക്കുമ്പോൾ
അവൾ മറുകരയോരം തോണിയേറി പോകുമ്പോൾ
ഈ വെള്ളം നിന്നരയ്ക്കു മീതേ തുടുത്തു വന്നില്ലേ
ഈ വെള്ളം നിന്നരയ്ക്കു മീതേ തുടുത്തു വന്നില്ലേ
തന്നിഷ്ടക്കാരീ ഒരു താന്തോന്നിക്കാരീ
നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ
(കോറസ്)
തന്നിഷ്ടക്കാരീ ഒരു താന്തോന്നിക്കാരീ
നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ
നിന്നിഷ്ടക്കാരൻ നല്ലൊരു തോണിപ്പൂമാരൻ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts