വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 30 2020 09:58:08.
കാടാറു മാസം കടന്നു നാടാറു മാസം നടന്നു കാടാറു മാസം കടന്നു നാടാറു മാസം നടന്നു വെളിച്ചം കാണാതലഞ്ഞു ഇരുട്ടിന് തടവിൽ കഴിഞ്ഞു വിളി കേട്ടില്ലല്ലോ നേതാക്കൾ ഒളി തന്നില്ലല്ലോ ദൈവങ്ങൾ പിന്നെയെന്തിനിത്ര നൊമ്പരം ഞാനാരോ കറക്കിവിട്ട പമ്പരം പിന്നെയെന്തിനിത്ര നൊമ്പരം ഞാനാരോ കറക്കിവിട്ട പമ്പരം |