ചാലക്കുടി ചന്തക്ക് (ചാലക്കുടിക്കാരൻ ചങ്ങാതി )
This page was generated on May 1, 2024, 3:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംമണിത്താമര
ഗാനരചനമണിത്താമര
ഗായകര്‍ആർ എൽ വി രാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 13 2018 05:22:36.
 ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ... (2)

പെണ്ണിന്‍റെ പഞ്ചാര പുഞ്ചിരി കണ്ടെകലാക്കിന്‍റെ കച്ചോടം (2)
അന്നത്തെ ചന്തേലെ കച്ചോടം പെണ്ണിന്‍റെ കൊട്ടേലെ മീനായി (2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

മീനും കൊണ്ടഞ്ചാറുവട്ടം അങ്ങോട്ടുമിങ്ങോട്ടുമോടീ ഞാന്‍ (2)
നേരംപോയ് മീനും ചീഞ്ഞ് അന്നത്തെ കച്ചോടം വെള്ളത്തിലായ് (2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

പെണ്ണു ചിരിക്കണകണ്ടെന്‍റെ കച്ചോടം പോയല്ലോ കാശും പോയ്‌ (2)
ചന്ദനാ ചോപ്പുള്ള പെണ്ണ് ചതിക്കണകാര്യം നേരാണേ (2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ... (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts