രാസാത്തി എന്നെ വിട്ട് (അരവിന്ദന്റെ അതിഥികൾ)
This page was generated on March 29, 2024, 6:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിനീത് ശ്രീനിവാസൻ ,ലിയ സൂസൻ വർഗ്ഗീസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2018 12:24:11.
 രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
എടിയേ രാസാത്തീ
എടിയേ രാസാത്തീ
എന്തിനോ ഈ വഴി വന്നു നീ
നെഞ്ചിലെ ചില്ലയിൽ നിന്നു നീ
രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
എടിയേ രാസാത്തീ എടിയേ രാസാത്തീ
എന്തിനോ ഈവഴി വന്നു നീ
നെഞ്ചിലെ ചില്ലയിൽ നിന്നു നീ
രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts