തെയ്യാരം താളം (പരോൾ )
This page was generated on April 28, 2024, 2:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംശരത്
ഗാനരചനശ്രീപാർവ്വതി
ഗായകര്‍ശരത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2018 17:22:24.

ഹോ ഹൊ ഹോ...
ഓ ഓ...തെയ്യാരം താളം കേട്ടേ
വിള കൊയ്യും മണ്ണിൻ ഗന്ധം വന്നേ
ഹൊയ്യാരം നീട്ടി വിളിച്ചേ
വിളയെല്ലാം കൊയ്യാനാളു് വന്നേ...
തഞ്ചത്തിൽ താളത്തിൽ നീ കൊട്ടും പാട്ടിന്റെ
അരികത്തൂടാടിപ്പാടി വായോ കാറ്റേ....
മേളത്തിൽ ആനന്ദത്തിൽ ആമോദത്തേരോട്ടത്തിൽ
എല്ലാരുംകൂടങ്ങു തകതിന്താരോ...
ഓ...ഏതോ ഒരു പാട്ടിൻ ഈണം മൂളിപ്പാടി
ആനന്ദത്തിന്തത്തോം തകൃ തിത്തിന്തത്തോം...

തെയ്യാരം താളം കേട്ടേ
വിള കൊയ്യും മണ്ണിൻ ഗന്ധം വന്നേ
ഹൊയ്യാരം നീട്ടി വിളിച്ചേ
വിളയെല്ലാം കൊയ്യാനാളു് വന്നേ...
തഞ്ചത്തിൽ താളത്തിൽ നീ കൊട്ടും പാട്ടിന്റെ
അരികത്തൂടാടിപ്പാടി വായോ കാറ്റേ....
മേളത്തിൽ ആനന്ദത്തിൽ ആമോദത്തേരോട്ടത്തിൽ
എല്ലാരുംകൂടങ്ങു തകതിന്താരോ...
ഓ...ഏതോ ഒരു പാട്ടിൻ ഈണം മൂളിപ്പാടി
ആനന്ദത്തിന്തത്തോം തകൃ തിത്തിന്തത്തോം...
തെയ്യാരം താളം കേട്ടേ
വിള കൊയ്യും മണ്ണിൻ ഗന്ധം വന്നേ
കാന്താരിപ്പെണ്ണേ വായോ...
നിറനാഴിയളവൊന്നിങ്ങു തായോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts