ഇരുമിഴിയിൽ (തേനീച്ചയും പീരങ്കിപ്പടയും )
This page was generated on April 19, 2024, 3:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍നജീം അര്‍ഷാദ് ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2018 08:12:37.

ഇരുമിഴിയിൽ നല്ലെരുവെഴുതും...ഇനിമുതലെൻ
കാന്താരിയാണു നീ.....
എരിവലിഞ്ഞുതീരുവാൻ മധുരമായരികേ..
ചുണ്ടോടു ചേരുമെൻ പഞ്ചാരയാണു നീ....
മിണ്ടാതെവന്നൊരെൻ സഞ്ചാരിയാണു നീ....
ഇരുമിഴിയിൽ നല്ലെരുവെഴുതും...ഇനിമുതലെൻ
കാന്താരിയാണു നീ.....

കാലത്തെ കാലത്തെ കണ്ണെങ്ങും പായുന്നേ
കൈയെത്തും ദൂരത്തോ എപ്പോഴും കാണാനായ്
മഞ്ഞലപോൽ മൂടുന്നു നീയെൻ കുഞ്ഞിലയെ....
കുഞ്ഞിലയെൻ ചൂടും നീയല്ലേ പൊൻവെയിലിൽ
കാത്തിരുന്നു കരളുരുകി കൊതി കുന്നോളമുയിരിൽ....
പൂത്തുലഞ്ഞു സുഖമരുളൂ കനലുള്ള വിരലുകളെ...
ഇരുമിഴിയിൽ നല്ലെരുവെഴുതും...ഇനിമുതലെൻ
കാന്താരിയാണു നീ.....

നാമൊന്നായ് മാറുന്നേ ആരാരും കാണാതെ
നാമെല്ലാമൊതുന്നേ ആരാരും കേൾക്കാതെ...
പാലരുവി...കൊഞ്ചല്ലേ പെണ്ണേ ഈ കഥകൾ
തേൻകുരുവീ...കൂട്ടല്ലേ പൊന്നേ പാഴ്മൊഴികൾ
മേലെയുള്ള മതിലകമോ മണി മൂളുന്ന പകലിൽ....
തരരരിരാ തരരര രാ....തരിരരിരാ തരാ രി രാരിരാ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts