കാറ്റിൻ സാരംഗി (കാർബൺ)
This page was generated on April 19, 2024, 8:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംവിശാല്‍ ഭരദ്വാജ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ബെന്നി ദയാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2018 06:36:40.

കാറ്റിൻ സാരംഗി ഉം...മീട്ടീ സംഗീതം
കാറ്റിൻ സാരംഗി ഉം..മീട്ടീ സംഗീതം
തരുനിരക്കയ്യു വീശി മല നിരകളിതാ
കരിമഷിക്കണ്ണു നീട്ടി ചെറു കിളികളിതാ
കാറ്റിൻ സാരംഗി ഉം...മീട്ടീ സംഗീതം

ഹോ... ഇളവെയിലൊരു പൂവൽ വളയണിയണ നേരം
മനമൊരു പുഴയാകുന്നിതാ....
മീട്ടീ സംഗീതം...
ഹോ...തീരം ആകാശം
ഓ....വരൂ വരൂ വരൂ എന്നു മെല്ലെ
കാതോരം മൂളുന്നു കാറ്റേ
വഴി തിരഞ്ഞൊരി ഭൂവിലൂടെ
കണ്ണെത്താ ദൂരങ്ങൾ
മലനിരക്കുള്ളിലേതോ ഉപവനിയിലിതാ
കനവേറ്റി വഴിച്ചോല...മിഴി തിരയുകയായ്...
കാറ്റിൻ സാരംഗി...ഓ...മീട്ടീ സംഗീതം
ആ....ലാലാ... ലാലാല..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts