തൃശ്ശൂർ പാട്ട് (ദിവാൻജി മൂല ഗ്രാൻഡ് പ്രി (ക്സ്))
This page was generated on April 27, 2024, 5:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സന്നിദാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2018 05:16:54.

തൃശൂരു്...തൃശൂരു്...തൃശൂരു്...തൃശൂരു്
തൃശൂരു്...തൃശൂരു്...
തൃശൂർക്കാരി പെണ്ണാൺടാ
ഇതു് തൊട്ടാൽ പൊള്ളും പെണ്ണാൺടാ
കുത്തിടും മുള്ളാണേലും പാലപ്പത്തിൻ ചങ്കാൺടാ
ചങ്കിലെ സ്നേഹം കൊണ്ടു് കൂടെ കൂടും ക്ടാവാൺടാ
ഒന്നു മുതലാ എന്തിനും ഏതിനും ഇവളാ
പൂത്തിരി കത്തണ ലെവലാ....
ഇത്തിരി പോന്നൊരു പെണ്ണാടാ
മൊത്തം കളറാ ചെമ്പട കൊട്ടണ ബഹളാ
വെട്ടണ പോത്തിന്റെ പവറാ
ദിവാൻജി മൂലേടെ സ്വന്തം നേതാവാ
ദിവാൻജി....മൂല...ദിവാൻജി...മൂല
തൃശൂർക്കാരി പെണ്ണാൺടാ
ഇതു് തൊട്ടാൽ പൊള്ളും പെണ്ണാൺടാ...

തനിമയുള്ളൊരു നാടേതാ
ചന്തമെഴുന്നൊരു നാടാൺടാ
ചെണ്ട പെരുക്കണ നാടാൺടാ തൃശൂർ
തമ്മിലു് രണ്ടു പറഞ്ഞാലും ചങ്ക് കൊടുക്കണ നാടാൺടാ...
പെണ്ണിനും നാടിനും ഒന്നാൺടാ ചേലു്...
നന്മതൻ തേക്കിൻകാടും ഉള്ളിന്നുള്ളിൽ പൂക്കുന്നുണ്ടേ
മണ്ണിതിൽ വാഴുന്നോരാ പെണ്ണിനും ആണിനുമേ...
അമ്പിനും പൂരത്തിനും കൂർക്കഞ്ചേരി പൂയത്തിനും
പന്തലു് പൊങ്ങുന്നതീ ഞങ്ങടെ നെഞ്ചിലെടാ
സുന്ദരിപ്പെണ്ണാ...നമ്മുടെ തൃശൂർ
സുന്ദരിപ്പെണ്ണാ...നമ്മുടെ തൃശൂർ....

തൃശൂരു്...തൃശൂരു്...തൃശൂരു്...തൃശൂരു്
തൃശൂരു്...തൃശൂരു്...തൃശൂരു്...തൃശൂരു്...

ഹേയ് ഇതു് നമ്മ്ടെ തൃശൂർക്കാരി പെണ്ണാൺടാ
ഇതു് തൊട്ടാൽ പൊള്ളും പെണ്ണാൺടാ
കുത്തിടും മുള്ളാണേലും പാലപ്പത്തിൻ ചങ്കാൺടാ
ചങ്കിലെ സ്നേഹം കൊണ്ടു് കൂടെ കൂടും ക്ടാവാൺടാ...
ഒന്നു മുതലാ എന്തിനും ഏതിനും ഇവളാ
പൂത്തിരി കത്തണ ലെവലാ....
ഇത്തിരി പോന്നൊരു പെണ്ണാടാ
മൊത്തം കളറാ ചെമ്പട കൊട്ടണ ബഹളാ
വെട്ടണ പോത്തിന്റെ പവറാ
ദിവാൻജി മൂലേടെ സ്വന്തം നേതാവാ
ദിവാൻജി....മൂല...ദിവാൻജി...മൂല.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts