നീയും ഞാനും (ആന അലറലോടലറൽ )
This page was generated on March 29, 2024, 5:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത് ശ്രീനിവാസൻ ,മനു മഞ്ജിത്ത്
ഗായകര്‍സച്ചിൻ ബാലു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2018 18:06:38.

തെയ്താരോ തെയ്താരോ തെയ്താരോ ആരോ...
തെയ്താരോ തെയ്താരോ തെയ്താരോ...

നീയും ഞാനും പ്രേമമെന്ന പാട്ടു്...നാട്ടിലെങ്ങും പാട്ടു്
നീയും ഞാനും പ്രേമമെന്ന പാട്ടു്...നാട്ടിലെങ്ങും പാട്ടു്...
തെയ്താരോ തെയ്താരോ തെയ്താരോ ആരോ ആരോ...
തെയ്താരോ തെയ്താരോ തെയ്താരോ
അവൾ ആരോ ആരോ....
തെയ്താരോ തെയ്താരോ തെയ്താരോ ആരോ ആരോ...
തെയ്താരോ തെയ്താരോ തെയ്താരോ
അവൾ ആരോ ആരോ....

ആ...ആ...ആ....
കണ്ണഞ്ചും മെയ്തൻ തിളക്കം...നിൻ കാലടിമണ്ണാവാൻ തിടുക്കം
ആ...ആ...ആ....
കണ്ണഞ്ചും മെയ്തൻ തിളക്കം...നിൻ കാലടിമണ്ണാവാൻ തിടുക്കം
കേൾക്കുമ്പോളെന്തിനു നടുക്കം...ഇതു് തുടക്കം...ഇല്ലിനി മടക്കം
ഓ..ഓ...ഓ....

നീയും ഞാനും...
നീയും ഞാനും പ്രേമമെന്ന പാട്ടു്...നാട്ടിലെങ്ങും പാട്ടു്...
തെയ്താരോ തെയ്താരോ തെയ്താരോ
അവൾ ആരോ ആരോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts