ഹേയ് കിളിപ്പെണ്ണേ (ചങ്ക്‌സ് )
This page was generated on March 28, 2024, 3:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍റംഷി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2017 05:56:41.

ഹേയ് കിളിപ്പെണ്ണേ എന്റെ കിളി പോയേ
എന്റെ കിളി പോയാൽ പിന്നെ അയ്യോ അയ്യയ്യോ
ഹേയ് കിളിപ്പെണ്ണേ എന്റെ ടൈം വന്നേ
എന്റെ ടൈം വന്നാപ്പിന്നെ അയ്യോ അയ്യയ്യോ
കനവാണോ റിയലാണോ റിയലാണെന്നാലും കനവാണോ
ഇനിയാരും കേട്ടാലും അവരഞ്ചിന്റെ പൈസയ്ക്ക് വിശ്വസിക്കൂല്ല്ലാ
ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വാ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വാ
ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വാ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വാ
ഹേയ് കിളിപ്പെണ്ണേ എന്റെ കിളി പോയേ
എന്റെ കിളി പോയാൽ പിന്നെ അയ്യോ അയ്യയ്യോ

ചിരിച്ച് ചിരിച്ച് കളിച്ച് കുളിച്ച് നനഞ്ഞു നിക്കണ നേരം
ലൈഫ് ജിങ്കാലാലാ ലൈഫ് ജിങ്കാലാലാ
കൊതിച്ച് കൊതിച്ച് മനസ്സ് തുടിച്ച് ചിറകുരുമ്മണ കാലം
ലൈഫ് ജിങ്കാലാലാ ലൈഫ് ജിങ്കാലാലാ
പറപറന്നേ നിറമുള്ള പട്ടം പോലെ
ഉയരത്തിൽ ഇഷ്ടം പോലെ പറക്കെട റൊമാരിയോ
പറപറന്നേ നിറമുള്ള പട്ടം പോലെ
ഉയരത്തിൽ ഇഷ്ടം പോലെ പറക്കെട റൊമാരിയോ
ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വാ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വാ
ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വാ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വുവ്വേ ഉവ്വാ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts