ചെക്കനും പെണ്ണും (ചങ്ക്‌സ് )
This page was generated on March 2, 2021, 7:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍അരുൺ ഗോപൻ ,അജയ്‌ സത്യന്‍ ,ദിവ്യ ,കാവ്യ അജിത്ത് ,Sangeetha Srikanth ,Krishnajith Bhanu ,സിയാ ഉൾ ഹഖ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2017 05:57:17.
 
ചെക്കനും പെണ്ണും ടെൻഷനടിച്ചു ചങ്കു പറിച്ച് ചേർന്നൊരു കല്യാണം
ചങ്കു കൊടുക്കും ചങ്ക്സുകളെല്ലാം ആർപ്പു വിളിച്ച് കൂടണ കല്യാണം
തകിലടിയോ നിറപൊലിയോ വരനെവിടെ വധു എവിടെ വിളിയളിയോ
നമ്മുടെ ചെക്കന്റെ കല്യാണം കളറാണെടാ
നമ്മുടെ ചെക്കന്റെ കല്യാണം കിടുവാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം കൊലമാസ്സെടാ
ചെക്കനും പെണ്ണും ടെൻഷനടിച്ചു ചങ്കു പറിച്ച് ചേർന്നൊരു കല്യാണം

തനിതരികിടയല്ലാ ഒരുമണകൊണയല്ലാ
പുലിയിവനൊരു പുല്ലാ മുരുകനെടാ
ഇവളൊരുമണിമുല്ലാ പുതിയൊരു മഴവില്ലാ
നിറമെഴുതിയ ചില്ലാ പെണ്ണൊരുത്തി
മണ്ടലാകെ പെയ്യും ചന്തമല്ലേ ചങ്കു പോലെ ചങ്ക്സും കൂടെയില്ലേ
അവനും അവളും അവരും ഇവരും അവിടെ ഇവിടെ ചിതറി ചിതറി
ചിരി തൻ കടലായ് മതിയോ മ്മടെ പൊന്നളിയോ ഓ…ഓ…ഓ

പടകാളി ചണ്ടി ചങ്കിരി പോക്കിരി നാക്കിരി
നമ്മടെ പാട്ടു പാടെടാ ..ങ്ഹേ പാട്ടു മാറിപ്പോയോ
നമ്മുടെ ചെക്കന്റെ നമ്മുടെ പെണ്ണിന്റെ
നമ്മുടെ ചെക്കന്റെ പെണ്ണിന്റെ ചെക്കന്റെ പെണ്ണിന്റെ ചെക്കന്റെ പെണ്ണിന്റെ
നമ്മുടെ ചെക്കന്റെ കല്യാണം കളറാണെടാ
നമ്മുടെ ചെക്കന്റെ കല്യാണം കിടുവാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം കൊലമാസ്സെടാ
നമ്മുടെ ചെക്കന്റെ കല്യാണം കളറാണെടാ
നമ്മുടെ ചെക്കന്റെ കല്യാണം കിടുവാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം കൊലമാസ്സെടാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts