കിളികൾ വന്നില്ല (ചങ്ക്‌സ് )
This page was generated on April 23, 2021, 1:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംജുബൈർ മുഹമ്മദ്
ഗാനരചനദിനു മോഹന്‍
ഗായകര്‍ജുബൈർ മുഹമ്മദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2017 11:30:56.
ആ..ആ..ആ… കിളികൾ വന്നില്ല
ഈ വഴിയരികേ ഈ ജനലരികെ നാളിതുവരെയും കിളികൾ വന്നില്ലാ
മെക്കാനിക്കിലെ വിശ്വാമിത്രൻ താടി വളർത്തി തപസ്സിരുന്ന്
മേനക വന്നില്ല ഓ രംഭേം വന്നില്ല
അത്താഴത്തിനു പട്ടിണിയാണേ അടുത്ത വീട്ടിൽ പത്തിരിയാണേ
കക്കാനറിയില്ല മെക്കിനു കക്കാനറിയില്ലാ
ശോകമേ എന്തൊരു ശാപമേ ശാപമേ ദാഹമെ
മാലിനിമാരേ മാൻ മിഴിയാളേ മടി കൂടാതെ മെക്കിൻ റാണികളാകാൻ വാ
മെക്കാനിക്കിലെ വിശ്വാമിത്രൻ താടി വളർത്തി തപസ്സിരുന്ന്
മേനക വന്നില്ല ഓ രംഭേം വന്നില്ല
അത്താഴത്തിനു പട്ടിണിയാണേ അടുത്ത വീട്ടിൽ പത്തിരിയാണേ
കക്കാനറിയില്ല മെക്കിനു കക്കാനറിയില്ലാ
ഈ വഴിയരികേ ഈ ജനലരികെ നാളിതുവരെയും കിളികൾ വന്നില്ലാ
ഉം….ഉം…..ഉം…..ഉം…ആ…ആ..കിളികൾ വന്നില്ലാ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts