ലാ വെട്ടം (അങ്കമാലി ഡയറീസ് )
This page was generated on May 1, 2024, 8:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനപി എസ് റഫീക്
ഗായകര്‍ശ്രീകുമാർ വാക്കിയിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2017 13:32:48.

ലാ...ലാവെട്ടം തന്ന നാട്ടുകാരീ...
നാടൻ പെണ്ണേ...
മാ...മാവെല്ലാം പൂത്തു കൂട്ടുകാരീ...
കുറുമ്പുകാരീ......
ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറിടാം....
ലാ....ലാവെട്ടം തന്ന നാട്ടുകാരീ
നാടൻ പെണ്ണേ...
മാ...മാവെല്ലാം പൂത്തു കൂട്ടുകാരീ...
കുറുമ്പുകാരീ....
ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ
കടക്കാം മനസ്സൊന്നു കൈമാറിടാം
ലാ...ലാവെട്ടം തന്ന നാട്ടുകാരീ...
നാടൻ പെണ്ണേ....... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts