വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | പ്രശാന്ത് പിള്ള |
ഗാനരചന | പി എസ് റഫീക് |
ഗായകര്‍ | ശ്രീകുമാർ വാക്കിയിൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 01 2017 13:33:22.
അയലത്തെ പെണ്ണെന്റെ ഉള്ളിൽ വന്നു പള്ളിപ്പെരുന്നാളു് കൂടി.... പിന്നെ ആരാരും കാണാതെ നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങി... മാനത്തെ ചന്ദ്രന്റെ വീട്ടിൽ ചെന്നു പാതിരാ കല്യാണം കൊണ്ടാടി... വന്നു പാതിരാ കല്യാണം കൊണ്ടാടി..... അയലത്തെ പെണ്ണെന്റെ ഉള്ളിൽ വന്നു പള്ളിപ്പെരുന്നാളു് കൂടി.... പിന്നെ ആരാരും കാണാതെ നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങി... അയലത്തെ പെണ്ണെന്റെ ഉള്ളിൽ വന്നു പള്ളിപ്പെരുന്നാളു് കൂടി.... പിന്നെ ആരാരും കാണാതെ നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങി...... |