ഒരേ മുഖം (ഒരേ മുഖം )
This page was generated on May 4, 2024, 1:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംബിജിബാല്‍
ഗാനരചനലാൽജി കാട്ടിപറമ്പൻ
ഗായകര്‍യാസിൻ നിസാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ധ്യാൻ ശ്രീനിവാസൻ ,ചെമ്പൻ വിനോദ് ജോസ്
ഗാനത്തിന്റെ വരികള്‍
Last Modified: December 25 2016 08:25:40.

ഒരേ മുഖം ഒരേ മുഖം
തിരഞ്ഞു നാമൊരേ മുഖം
ആരാണീ ഒരുവൻ...ഓ...ഓ...
ഒരേ മുഖം ഒരേ മുഖം
തിരഞ്ഞു നാമൊരേ മുഖം
ആരാണീ ഒരുവൻ...ഓ...ഓ...

കാവൽ നിൽക്കും കാണാക്കണ്ണിൽ
കാലം നൽകും ജനിയും മൃതിയും
മാറ്റും നമ്മൾ ചേരുവതെന്തിനു
നാമൊരുപോലൊരു യാത്രയിലീ വഴി
(കാവൽ നിൽക്കും...)

മൂന്നാം നാൾ ഉയിരിടുവാൻ....
ആരാണിവനൊരുവൻ...

ഒരേ മുഖം ഒരേ മുഖം
തിരഞ്ഞു നാമൊരേ മുഖം
ആരാണീ ഒരുവൻ...
ഒരേ മുഖം ഒരേ മുഖം
തിരഞ്ഞു നാമൊരേ മുഖം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts