മുൾമുന (പത്ത് കല്പനകൾ )
This page was generated on April 28, 2024, 9:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍മിഥുൻ ഈശ്വർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2016 16:25:33.

ഒഓഒഓ....ഒഓഒഓ....
ഒഓഒഓ....ഒഓഒഓ....ഓ....

മുൾമുന കൊണ്ടിന്നകലെ
ഇങ്ങു ദൂരെ നീ എവിടെയോ....
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയ്....
(മുൾമുന കൊണ്ടിന്നകലെ....)
കനലെരിയുന്ന കാലം
ഇന്നിവിടെ ചെറുതെന്നലേ....
മിഴിനനയുന്ന മേഘം
അങ്ങകലെ മറയുന്നുവോ...
മാഞ്ഞു പോയതെന്തിനെന്തിനോ....
അങ്ങു പോയതെന്തിനെന്തിനോ.....

മുൾമുന കൊണ്ടിന്നകലെ
ഇങ്ങു ദൂരെ നീ എവിടെയോ....
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയ്....
(മുൾമുന കൊണ്ടിന്നകലെ....)
ഒഓഒഓ....ഒഓഒഓ....
ഒഓഒഓ....ഒഓഒഓ....ഓ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts