മുരുകാ മുരുകാ (പുലി മുരുകന്‍ )
This page was generated on April 27, 2024, 5:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ജഗപതി ബാബു ,കമാലിനി മുഖര്‍ജീ ,സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2016 15:57:43.
 
മുരുകാ മുരുകാ പുലിമുരുകാ
ഇനി അംബരമുയരണം വേൽമുരുകാ
പോരിനിറങ്ങിയ പോരഴകാ
ഇനി ചെങ്കനലാകണം പുലിമുരുകാ

മുരുകാ മുരുകാ പുലി മുരുകാ
ഇനി അംബരമുയരണം വേൽമുരുകാ
പോരിനിറങ്ങിയ പോരഴകാ
ഇനി ചെങ്കനലാകണം പുലിമുരുകാ

മുരുകാ മുരുകാ പുലി മുരുകാ
ഇനി അംബരമുയരണം വേൽമുരുകാ
പോരിനിറങ്ങിയ പോരഴകാ
ഇനി ചെങ്കനലാകണം പുലിമുരുകാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts