ദൂരെയോ (ആനന്ദം )
This page was generated on May 7, 2024, 7:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസച്ചിൻ വാരിയർ
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിശാഖ് നായർ ,സുചിത് സുരേശൻ ,അശ്വിൻ ഗോപകുമാർ ,സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2017 08:15:39.
വഴി തിളങ്ങുന്നേ...മനം ഒരുങ്ങുന്നുണ്ടേ...
കൺതുറക്കുന്നേ...ഇനി ആനന്ദമേ...
പിന്നോട്ട് പായും…ലോകം
നാ നാനാനാ…
മുന്നോട്ടു വേഗം പോകാം...
നാ നാ നാനാനാ…
ദൂരെയോ...എങ്ങോ...
നാനാനാ…നാനാനാ…നാനാനാ… നാ…

തിരഞ്ഞു നമ്മെ നാം നടക്കുമിരുൾത്തടങ്ങളിൽ
കരങ്ങൾ കോർത്ത കൂട്ടുകാരിതായിതാ....
പല മോഹങ്ങളെങ്കിലും…
പല സ്വപ്നങ്ങളെങ്കിലും…
അതു് പിന്നേയ്ക്കു മാറ്റിടാം...കൂട്ടായ് വേഗം പോകാം....
ദൂരെയോ...എങ്ങോ...ഓ ഓ ഓ..
നാനാനാ…നാനാനാ…നാനാനാ… നാ…
എങ്ങോ…ഓ…
വാഹ് വീ ലവ് യു…. ഓ…

ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്…
ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്…
ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്…
ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്…

സ്നേഹം പകർന്നീ കിനാക്കാലരാവിതിൽ
പ്രകാശം നിറഞ്ഞേ....ഇന്നാഘോഷമായ്
ഈ കാലം കടന്നു നാം…
നാളെതൻ കരങ്ങളിൽ...ചേർന്നണഞ്ഞിടും മുന്നേ
കൂട്ടായ് വേഗം പോകാം....

ഓ…വറൗ…
ലാലിയ്…നാനാ നാനാ നാനാ…
ലാലിയ്…നാനാ..നാനാ നാനാ…
ദൂരെയോ…ഓ…
നാനാനാ…നാനാനാ…നാനാനാ… നാ…
എങ്ങോ…ഓ…
വാഹ് വീ ലവ് യു …ഓ…




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts