നീലക്കണ്ണുള്ള മാനേ (കൊച്ചൗവ്വ പൌലോ അയ്യപ്പ കൊയിലോ (KPAC) )
This page was generated on March 19, 2024, 10:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,അനുശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2016 08:41:52.
നീലക്കണ്ണുള്ള മാനേ നീയെനിക്കുള്ളതാണേ....
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ....
എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്‍...

നാമിരുകരകളെ കൂട്ടുന്ന പാലമല്ലേ...
ഒന്നാണ് നമ്മളെന്നുമേ.... ഓ..
നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല...
നാമെന്ന ചിന്ത മാത്രമേ ....ഓ ...
നീലക്കണ്ണുള്ള മാനേ... എനിക്കിണക്കിളി നീയേ..
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ....
എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്‍...

ഇണക്കങ്ങൾ പിണക്കങ്ങൾ കൊളുത്തീലെ കെടുത്തീലെ
ഈ കഥ ജീവിതമായ് മാറുകില്ലേ...

പൊട്ടിച്ചിരിച്ചും ഇടയ്ക്കിടെ വാശിപിടിച്ചും
ഇഷ്ടമെന്ന വാക്കിനെ ഉള്ളിലൊന്നു കോരി നിറച്ചു
നാമെന്നും സ്വന്തമെന്ന പാട്ടു രചിച്ചു....

നീലക്കണ്ണുള്ള മാനേ നീയെനിക്കുള്ളതാണേ....
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ....
എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്‍...
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ....
എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്‍...
നാമിരുകരകളെ കൂട്ടുന്ന പാലമല്ലേ...
ഒന്നാണ് നമ്മളെന്നുമേ.... ഓ..
നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല...
നാമെന്ന ചിന്ത മാത്രമേ ....ഓ ...
നീലക്കണ്ണുള്ള മാനേ നീയെനിക്കുള്ളതാണേ....
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ....
എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്‍...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts