നീയറിയാതെ (മഴനീര്‍ത്തുള്ളികള്‍ )
This page was generated on April 28, 2024, 10:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഔസേപ്പച്ചൻ
ഗാനരചനകെ വി മോഹൻകുമാർ
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2017 12:02:02.

നീയറിയാതെ കാണും ഞാനൊരു സ്വപ്നം...
അകലെ വിരിയും പനിമലരിൻ ഇതൾ കൊഴിയുമോ എൻ മനസ്സിലും
അരികിൽ...ങ്ഹൂ ഹും...
വരുവാനാകില്ലെങ്കിലും മിഴിപൂട്ടി നിന്നാൽ കാണ്മൂ ...
നിൻ മുഖം....എന്നിൽ.....

പിടയും എൻ ഉയിരിൽ കവിതയായ്...പവിഴമഴകൾ ഓരോന്നും
സ്വരജപ മണികളായ്....
പകലായ് ഉരുകി മധുവൂറും മോഹനസുന്ദര രാത്രികളായ്
മായാദ്വീപിൽ മറയരുതേ.....ഹൃദയമേ....നീ......

നീയറിയാതെ കാണും ഞാനൊരു സ്വപ്നം...
അകലെ വിരിയും പനിമലരിൻ ഇതൾ കൊഴിയുമോ എൻ മനസ്സിലും
അരികിൽ...ങ്ഹൂ ഹും...
വരുവാനാകില്ലെങ്കിലും മിഴിപൂട്ടി നിന്നാൽ കാണ്മൂ ...
നിൻ മുഖം....എന്നിൽ..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts