തിര തിര നുരയും (കോപ്പയിലെ കൊടുങ്കാറ്റ്‌ )
This page was generated on April 24, 2024, 4:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍മിഥുൻ ഈശ്വർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2016 04:05:50.

തെയ്യന്താരോ...തെയ്യന്താരോ...തെയ്യന്താരോ തകതെയ് താരോ
തെയ്യന്താരോ...തെയ്യന്താരോ...തിത്തൈ തക തെയ് താരോ...

തിര തിര തിര നുരയും...ചെറുകായൽ...തിര തുള്ളും തീരം
അലയലയല ഞൊറിയും...ചെറുവയലുകൾ നിറയും തീരം
തെയ്യന്താരോ...തെയ്യന്താരോ...തെയ്യന്താരോ തകതെയ് താരോ
തെയ്യന്താരോ...തെയ്യന്താരോ...തിത്തൈ തക തെയ് താരോ...
തിര തിര തിര നുരയും...ചെറുകായൽ...തിര തുള്ളും തീരം
അലയലയല ഞൊറിയും...ചെറുവയലുകൾ നിറയും തീരം...
കുട്ടനാടിന്റെ താളം...ചെറു പരലുകൾ പിടയും മേളം
തുയിലുണരും തുടിയുണരും...പുതു വഞ്ചിപ്പാട്ടിൻ ഈണം

തുയിലുണരും തുടിയുണരും പുതു വഞ്ചിപ്പാട്ടിൻ ഈണം....

കായൽ....തീരം...
തുള്ളാൻ വായോ....

കള കള കളമൊഴുകും കുളിരരുവികളൊഴുകും നാടു്
തുഴ തുഴ തുഴ വീശിപ്പായും വള്ളംകളിയുടെ നാടു്
തക തക തക പാടി...ചെറു തുമ്പികൾ തുള്ളും നാടു്
കഥ കഥ കഥ പാടി...പ്രിയ കഥകളിയാടും വീടു്
ഇതു് കുട്ടനാടിന്റെ ചേലു്...നറു മലരുകൾ വിരിയും നാടു്
കണിക്കൊന്ന പൂക്കും നാടു്...കുയിലുകൾ പാടും നാടു്...
ഇതു് കുട്ടനാടിന്റെ ചേലു്...നറു മലരുകൾ വിരിയും നാടു്
കണിക്കൊന്ന പൂക്കും നാടു്...കുയിലുകൾ പാടും നാടു്...

തെയ്യന്താരോ...തെയ്യന്താരോ...തെയ്യന്താരോ തകതെയ് താരോ
തെയ്യന്താരോ...തെയ്യന്താരോ...തിത്തൈ തക തെയ് താരോ...
കുട്ടനാടിന്റെ താളം...ചെറു പരലുകൾ പിടയും മേളം
തുയിലുണരും തുടിയുണരും...പുതു വഞ്ചിപ്പാട്ടിൻ ഈണം
കുട്ടനാടിന്റെ താളം...ചെറു പരലുകൾ പിടയും മേളം
തുയിലുണരും തുടിയുണരും പുതു വഞ്ചിപ്പാട്ടിൻ ഈണം....
തെയ്യന്താരോ...തെയ്യന്താരോ...തെയ്യന്താരോ തകതെയ് താരോ
തെയ്യന്താരോ...തെയ്യന്താരോ...തിത്തൈ തക തെയ് താരോ...(4)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts