പോയ് മറഞ്ഞോ (അനുരാഗ കരിക്കിൻ വെള്ളം )
This page was generated on April 24, 2024, 4:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനശബരീഷ് വർമ്മ
ഗായകര്‍അരുണ്‍ കമ്മത്ത് ,പ്രീതി പിള്ള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 20 2016 12:36:55.

പോയ് മറഞ്ഞു....ഇരുളിലായ് ആ നിറങ്ങൾ
ഒഹോ...ഈ നിമിഷം...തിരികെ വരുമോ വീണ്ടും...
ഒഹോഹോ...മായാതെ നിൽക്കും...അതിലായിരം സ്വപ്നം
ആ വർണ്ണ ചിത്രങ്ങളിനിയും തിരികേ...വരുമോ.....
പോയ് മറഞ്ഞു....ഇരുളിലായ് ആ നിറങ്ങൾ
ഒഹോ...ഈ നിമിഷം തിരികെ വരുമോ വീണ്ടും...

ഓ...ഓ...ഓ...ഓ...ഓ...
പോയ് മറയും...പോയ് മറയും...
ഈ നിമിഷം...തിരികെ വരും
പോയ് മറയും...പോയ് മറയും...
ഈ നിമിഷം...തിരികെ വരും......

പോയ് മറഞ്ഞു....ഇരുളിലായ് ആ നിറങ്ങൾ
ഒഹോ...ഈ നിമിഷം തിരികെ വരുമോ വീണ്ടും...
വീണ്ടും......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts