ഞാൻ അറിയും (ഇടവപ്പാതി - നോ മാന്‍സ് ലാന്‍റ് )
This page was generated on April 26, 2024, 7:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരമേഷ് നാരായണ്‍
ഗാനരചനലെനിന്‍ രാജേന്ദ്രന്‍
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 29 2016 07:02:46.

ഉഹുഹു ഹുഹു ഉം...
രുരു രുരു രുരു രുരൂ....ഹാ...

ഞാനറിയും....ഞാനറിയും
ചൈത്രനിലാവേ....നിന്നെ..
നോവുണരും...പ്രണയം
നോവുണരും...പ്രണയം...
പൂത്തൊരു മാദകമാം മധുഗീതം നീ....
ഞാനറിയും....ഞാനറിയും
ചൈത്രനിലാവേ....നിന്നെ.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts