ചിന്തക്കം ചിന്തക്കം (അമീബ )
This page was generated on April 28, 2024, 1:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംചന്ദ്രൻ വെയാട്ടുമ്മൽ
ഗാനരചനബാലചന്ദ്രന്‍ തെക്കന്മാര്‍
ഗായകര്‍ഹരിത ഹരീഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2016 06:35:31.

ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്...
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്....
ചെയ് ചെയ് ചെയ് ചെയ്....

ചില്ല ചില്ല ചില്ലകൾ തോറും
ചാടിച്ചാടി ചാഞ്ചാടും ചെറുചെല്ലപ്പൈങ്കിളിയേ
ചൂളമടിച്ചെൻ ചാരത്തണയും പൂവാലൻ കിളിയേ
നിനക്കാരുതന്നീ ചെങ്കുപ്പായം പൊന്നോലക്കിളിയേ...
നിനക്കാരുതന്നീ ചെങ്കുപ്പായം പൊന്നോലക്കിളിയേ.....
(ചില്ല ചില്ല ചില്ലകൾ തോറും...)

ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്...
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്....
ചെയ് ചെയ് ചെയ് ചെയ്....

ചന്ദനത്തിൽ ചാലിച്ച ചെമ്പകപ്പൂവും
ചെമന്തിയും ചെമ്പരത്തി ചെണ്ടുമല്ലിയും
നാളു നോറ്റു വിരിഞ്ഞൊരീ ചെന്താമരയും
കാറ്റിലാടി നൃത്തം വച്ചു പുലരി വരുമ്പോൾ..
നാളു നോറ്റു വിരിഞ്ഞൊരീ ചെന്താമരയും
കാറ്റിലാടി നൃത്തം വച്ചു പുലരി വരുമ്പോൾ....

ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്...
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്....
ചെയ് ചെയ് ചെയ് ചെയ്....

ചക്രവാളച്ചെപ്പു തുറന്നു കിഴക്കു വർണ്ണച്ചുവപ്പണിഞ്ഞു്
ചിരിച്ചു പുലരി വീണ്ടും പുഞ്ചിരി തൂകി...
ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞൂ...
ചിറകു നീർത്തി വർണ്ണമാരിവില്ലു തെളിഞ്ഞൂ.....
(ചില്ല ചില്ല ചില്ലകൾ തോറും....)

ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്...
ചിന്തക്കം ചിന്തക്കം ചിന്തക്കം ചെയ് ചെയ്....
ചെയ് ചെയ് ചെയ് ചെയ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts