നിലാവേ (എ ടി എം )
This page was generated on May 1, 2024, 2:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംആന്റണി ജോൺ
ഗാനരചനജോബി കാവാലം
ഗായകര്‍ആന്റണി ജോൺ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Bhagth Manuel ,സുഭിക്ഷ
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2015 04:28:27.

ഓ....നിലാവേ നീ പാടുമോ....
നിലാവേ നീ പാടുമോ.....
എൻ ഹൃദയം നിനക്കായ് തരാം ഞാൻ
എൻ ഹൃദയം നിനക്കായ് തരാം ഞാൻ...
എന്നിൽ നിറഞ്ഞു നീ പാടൂ
എന്നിൽ നിറഞ്ഞു നീ പാടൂ....
നിലാവേ നീ പാടുമോ...
നിലാവേ നീ പാടുമോ.....

ആ....ആ....ആ....ആ....
നെഞ്ചിൽ തുടിക്കുമീയെൻ ഗാനം
ഓരോ കിനാവിലും നീ മാത്രമല്ലോ...(2)
ജീവൻ തുടിപ്പുകൾ നിനക്കായ് മാത്രം
ജീവൻ തുടിപ്പുകൾ നിനക്കായ്........
എന്നും നിനക്കായ്‌ ഞാൻ കാത്തിരിപ്പൂ
നിലാവേ നീ പാടുമോ...
നിലാവേ നീ പാടുമോ.....

പ്രിയനേ നിനക്കായെൻ ഹൃദയത്തിൻ വാതിൽ
എന്നും തുറന്നു ഞാൻ കാത്തിരിപ്പൂ....(2)
നീ തന്നൊരോർമ്മകൾ മനസ്സിന്റെയുള്ളിൽ
ഇന്നും കൂട്ടായ് ഉറങ്ങീടുന്നു...
നീ വരുവോളം കാത്തിരിക്കാം....

നിലാവേ നീ പാടുമോ...
നിലാവേ നീ പാടുമോ.....
എൻ ഹൃദയം നിനക്കായ് തരാം ഞാൻ
എൻ ഹൃദയം നിനക്കായ് തരാം ഞാൻ...
എന്നിൽ നിറഞ്ഞു നീ പാടൂ
എന്നിൽ നിറഞ്ഞു നീ പാടൂ....
നിലാവേ നീ പാടുമോ...
നിലാവേ നീ പാടുമോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts