ദമിപ്പിപ്പൂ (കളിയച്ഛൻ )
This page was generated on April 18, 2024, 12:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനരാമനുണ്ണി
ഗായകര്‍ബിജിബാല്‍
രാഗംരാഗമാലിക
അഭിനേതാക്കള്‍മനോജ് കെ ജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2015 11:01:57.
ദമിപ്പിപ്പൂ നീയെന്‍ മാനസം
മൗനശില്പം ചാര്‍ത്തിയെന്‍ മെയ്യില്‍
അണിയറയ്ക്കുള്ളിലും അരങ്ങത്തും
സര്‍വദമനേ നിത്യേ നിളേ‌....

ദാനമീ ജന്മം സുകൃതാല്‍
സ്തന്യമേകി വളര്‍ത്തിയോളല്ലോ
നീളും വഴിക്കണ്ണായ് മുന്‍നടക്കൂന്നൂ
ജഗന്മാതേ നിത്യേ നിളേ...

ദയിത നീ ഞാനോ കാമുകന്‍
സുലോക സുഭഗേ നിത്യേ നിളേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts