നിന്നാലെ ഇന്നെൻ (രുദ്രസിംഹാസനം )
This page was generated on September 11, 2024, 12:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിശ്വജിത്ത്
ഗാനരചനജയശ്രീ കിഷോർ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2015 15:30:30.

ആ....ആ...ആ....
നിന്നാലേ ഇന്നെൻ മാമാങ്കം
ഉണരുമോ ഈ നേരം ഏതോ സായൂജ്യം
കണ്ണാണേ നീയെൻ പുന്നാരം
തേടുമോ ഈ ഗാനം ഏതോ സംഗീതം....
കാണുന്നേതോ കേഴുമീ രാവിൻ ആഴം
ചാരേ....ചാരേ....

രാഗവിലോല ഭാവങ്ങൾ...
നിന്നിലോ ദീപനാളമാകുമ്പോൾ
മാധവമാകും ആനന്ദം...
എന്നിലോ മോഹശീലു പോലവേ...
താരകങ്ങളിൽ അതിലോലലോലമായി നിന്റെ ലാസ്യമോഹനം
മൃദു ചാരുഹാസ രൂപമായി നീ.....

കണ്ണാണേ നീയെൻ പുന്നാരം
തേടുമോ ഈ ഗാനം ഏതോ സംഗീതം....
കാണുന്നേതോ കേഴുമീ രാവിൻ ആഴം
ചാരേ....ചാരേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts