കാതിൽ പറയുമോ (രുദ്രസിംഹാസനം )
This page was generated on April 26, 2024, 11:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിശ്വജിത്ത്
ഗാനരചനജയശ്രീ കിഷോർ
ഗായകര്‍വിശ്വജിത്ത് ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2015 15:31:00.

കാതിൽ പറയുമോ നീ...
കാതിൽ പറയുമോ നീ.....
മദനമന്ത്രങ്ങൾ....
രാധാഹൃദയ പഥമധു....
താരനിരകളിൽ നീളെ....നീ വരുമോ....
നാഥാ....
പനിസാ.....
ഉം...മൊഴിയിൽ....കുതിരുമോ നിൻ അമൃതകുംഭങ്ങൾ....

ഹോ...മെയ്യാകവേ കുളിരോ....തളിരോ...
ചെറു ചൂടോ...
ഹോ...ഈ രാവിലോ തേൻ ചോരും ഋതുഭേദം പോൽ...
നീ നെയ്യാമ്പലോ...മൃദുസ്മേരം പോൽ
തരളമധുരമൊരു സ്വരഗതി അതിസരളം....
നീയാകും വാവിൻ നീരാളം.....
ഹാ....

കാതിൽ പറയുമോ നീ.....
മദനമന്ത്രങ്ങൾ....
നാഥാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts