അറയ്ക്കല്‍ അബു (ആട് ഒരു ഭീകര ജീവിയാണ് )
This page was generated on April 27, 2024, 2:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2015 20:07:57.
അബു ഭീകരൻ കൊടും ഭീകരൻ
യമകിങ്കരൻ രുധിരപ്രിയൻ
വടിവാളിനാൽ മുടി ചീകിടും
തല കൊയ്യലും ഒരു ഹോബിയാ
അബു ഭീകരൻ കൊടും ഭീകരൻ..
യമ കിങ്കരൻ രുധിരപ്രിയൻ
വടിവാളിനാൽ മുടി ചീകിടും
തല കൊയ്യലും ഒരു ഹോബിയാ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts