കൊലുസ്സു തെന്നി (കസിൻസ് )
This page was generated on April 27, 2024, 3:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍യാസിൻ നിസാർ ,ടിപ്പു ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,മിയ ജോർജ്ജ് ,ഇന്ദ്രജിത് സുകുമാരൻ ,Kamalani Mukherjee ,നിഷ അഗർവാൾ ,വേദിക
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2015 06:58:41.

ഡമ ഡുമുക്കു ഡുമുക്കു ഡുമു ഡുമുഡക്കു ഡുമു ഡുമു
ഡമാക്കു് ഡുമാക്കു് ഡുമുഡുമുഡക്കു ഡുമുഡൂ.....

ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്ദാര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ...
ഓഹോയ്‌...
തനക് തന തനനന്നന്നന്നാ....ഓഹോയ്‌
തനക് തന തന്നാ....(2)

കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ...
കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ..
ഡമാക്ക്..ഡമാക്ക്..ഡമാക്ക്...ഡമ ഡുംഡും..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്....ഡമക്ക് ഡമക്ക് ഡമ ഡുംഡും....ഡമ ഡുംഡും
ഡമ ഡുംഡും...ഡമ ഡുംഡും..
ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്ദാരമാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ...
ദരനാ....

കിനാക്കൂട്ടിൽ നിറദീപങ്ങൾ....
ഈ കിളികളും കളികളും ദിത്തളാങ്കു തകതാ
ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ...
കുന്നോളം...ആ...കിന്നാരം....ആ...
വിണ്ണോളം....ആ...പുന്നാരം...ആ...
പാടൂ മനമേ....നിറവാകും നിറവേ
ഈ കുളിർമതി മലരുകൾ ഒരുനിര പലനിര
വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ...ആഹാ....
ഡം ഡമാക്ക്..ഡമാക്ക്..ഡമാക്ക്...ഡമ ഡുംഡും..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്....ഡമക്ക് ഡമക്ക് ഡമ ഡുംഡും....ഡമ ഡുംഡും
ഡമ ഡുംഡും...ഡമ ഡുംഡും....

കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ...
കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ..

അലിയലിയലിയേ...അലിയലിയലിയേ
അലിയലി അലിയലിയലിയലിയേ....
അലിയലി..അലിയലി..അലിയലി യേ യേ
അലിയലിയേ...അലിയലിയേ...യേ....

ആ....നിലാപ്പെണ്ണേ കടം വേണോ
ഈ വളകളും തളകളും...ദിത്തളാങ്കു തകതാ
കുടമണികളും കുറുമൊഴികളും...ദിത്തളാങ്കു തകതാ...
ആരാരും...ആരാരും....
കാണാതെ...കാണാതെ
ആരോടും....
ആരോടും...മിണ്ടാതെ...യാ....
പോരൂ തനിയേ...തണലാകും കുളിരേ...
ഈ കുറുനിര തഴുകുമൊരിളവെയിലലകളിൽ
നിറയുമൊരനുപമ ലഹരിതൻ മധുരമിതാ...
ഡം ഡം ഡമാക്ക്..ഡമാക്ക്..ഡമാക്ക്...ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡമ ഡമ ഡമ ഡമ ഡമ ഡമഡുംഡും
ഡമഡുംഡും..ഡമഡുംഡും...ഡമഡുംഡും....
(കൊലുസ്സു തെന്നിത്തെന്നി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts