വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ശ്രീകുമാരൻ തമ്പി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കല്ലറ ഗോപന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 22 2014 23:03:53.
ശരിയേത് തെറ്റേത് നിജമേത് നിഴലേത് ഉദയത്തിനും അസ്തമയത്തിനും ഒരേ നിറഭേദജാലം പകരുമാകാശത്തിന് അതിരേത് അജ്ഞനായ് അന്ധനായ് കണ്ടുനില്ക്കുന്നോരെന് ഗതിയെന്ത് നേതി നേതിയെന്നോതി സാഷ്ടാംഗം പ്രണമിച്ചു വിട ചൊല്ലിടുന്നു ഞാന്‍ അറിവിന്റെ നിറവേ സഹനം അറിവിന്റെ നിറവേ സഹനം സഹനം |