വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | എം ജി ശ്രീകുമാർ |
ഗാനരചന | സുധാംശു |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 21 2015 17:08:37.
ഓം...ഓം...ഓം.... ശിവനാമ ജപലയ മന്ത്രം ധനിസനി ധനിധപ മാധ ഭവമായ ഹരശുഭ ഗീതം ധനിസനി ധനിധപ മാഗ ശതകോടി അവിസമ രൂപം ധനിസനി ധനിധപ മാധ അകതാരിൽ അനിതര മോദം ധനിസനി ധനിധപ മാഗ തവ ഭാവം...മിഴികളിൽ തവ നാദം...മൊഴികളിൽ ശ്രുതിസാരം..പ്രണവം അമൃതം... നമഃശിവായ നമഃശിവായ നമഃശിവായ പാഹിമാം നമഃശിവായ നമഃശിവായ നമഃശിവായ പാഹിമാം... മെഴുതിരിതൻ നാളം ഇരുളിനെ അകറ്റി വചനങ്ങൾ ആത്മാവിൻ മിഴികളെ ഉണർത്തി കനിവിനു തിരുമുന്നിൽ കേഴുന്ന നേരം നിൻ അലിവിൻ കുളിർതെന്നൽ തഴുകുന്നു നാഥാ... അള്ളാഹു അക്ബർ അള്ളാഹു അക്ബർ... ലാ ഇലാഹ് ഇല്ലള്ളാഹ് മുഹമ്മദ് റസൂലുള്ളാഹ്... സുബഹിൻ കിളിനാദം അഹദോനെ വാഴ്ത്തി സൂറത്തൊരിശലായി മരുക്കാറ്റു മൂളി കമറൊളിയും നീയേ...ബഹറഴകും നീയേ.. എകാശ്രയമാകും എൻ സുബ്ഹാനേ... (ശിവനാമ ജപലയ...) |