കുളിരുമ്മ നൽകിയെൻ ജീവനിൽ (ഡേ നൈറ്റ് ഗെയിം )
This page was generated on March 29, 2024, 9:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജിനോഷ് ആന്റണി
ഗാനരചനശരത്‌ വയലാര്‍ ,സന്തോഷ് വര്‍മ്മ
ഗായകര്‍കാർത്തിക്ക് ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2014 13:17:41.

കുളിരുമ്മ നൽകിയെൻ ജീവനിൽ
സ്നേഹമായ് വന്നു നീ...
കുളിരേറെ കൂടുന്നൊരോർമ്മയിൽ
പ്രാണനായ് മാറി നീ....
ഓ...ഓ...ഓ...ഓ....

എഴുതുന്നു നീയെന്നും ഉള്ളിൻ താളിൽ
അഴകിൻ ചായം കൊണ്ടേ
നിൻ തീരാമോഹം...
അതു വായിക്കുംനേരം...കണ്ടു ചുണ്ടിൽ
ചിരിതൻ മുല്ലപ്പൂമൊട്ടിൻ ചേലു്....
മറുപടിയുടെ തേനുണ്ണാൻ പോരൂ തുമ്പീ....
ചിറകടിയുടെ വേഗം കൂടെ ചേരാൻ....
ഓ...ഓ...ഓ...ഓ....

കുളിരുമ്മ നൽകിയെൻ ജീവനിൽ
സ്നേഹമായ് വന്നു നീ...
വന്നു നീ...
കുളിരേറെ കൂടുന്നൊരോർമ്മയിൽ
പ്രാണനായ് മാറി നീ....
മാറി നീ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts