കൈയ്യെത്തും ദൂരത്തുണ്ടേ (സപ്തമശ്രീ തസ്ക്കരാ )
This page was generated on May 4, 2024, 12:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംറെക്സ് വിജയന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സുശിൻ ശ്യാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,ആസിഫ് അലി ,നെടുമുടി വേണു ,നീരജ് മാധവ് ,സുധീർ കരമന ,ജോയ് മാത്യു ,റീനു മാത്യൂസ് ,സനുഷ സന്തോഷ്
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2014 18:52:39.

കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം...
എല്ലാരുമൊന്നുപോൽ മുന്നോട്ടു പോയാൽ
നേടുന്നതെല്ലാമേ പകുത്തെടുക്കാം...
പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം...

ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം...
നോവേറുമ്പോൾ മനസ്സേ...മറുപടിയായ്
പുതു വിധിയെഴുതാം...
തീ പടരുകയായ്‌...വഴി തെളിയുകയായ്
പടരുകയായ്‌...വഴി തെളിയുകയായ്....

കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം...
പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം...

ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം...
നോവേറുമ്പോൾ മനസ്സേ...മറുപടിയായ്
പുതു വിധിയെഴുതാം...
തീ പടരുകയായ്‌...വഴി തെളിയുകയായ്
പടരുകയായ്‌...വഴി തെളിയുകയായ്....

കൈയ്യെത്തും ദൂരത്തുണ്ടേ.... ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts