ചിറകുകൾ ഞാൻ നീ ദൂരമായ് (ഞാൻ സ്റ്റീവ് ലോപ്പസ് )
This page was generated on April 28, 2024, 10:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷഹബാസ് അമൻ
ഗാനരചനഅൻവർ അലി
ഗായകര്‍പാർവ്വതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2014 04:11:10.

ചിറകുകൾ ഞാൻ....നീ ദൂരമായ്‌
ചുവരുകൾ ഞാൻ....നീ ചിത്രമായ്...
നിന്നോർമ്മയിൽ....എന്നെന്നുമേ...അലയുന്നു ഞാൻ...
ഞാൻ പെയ്തു നിന്നിൽ...തോർന്നു നിന്നിൽ...മഴമേഘമായ്...
നീ നിറയുന്നതും...അലിയുന്നതും...നനവോർമ്മയായ്...
ചിറകുകൾ ഞാൻ....നീ ദൂരമായ്‌
ജനലുകൾ ഞാൻ...നീ ജാലമായ്.....

നാം തളിരാർന്നിടും...പൂവാർന്നിടും...മരുഭൂമിയായ്....
തീ വെയിലായി രാ വരവായി നീ മൃഗതൃഷ്ണയായ്...
ഞാൻ ആരുമിലലാ രാ തെരുവീഥിയായ്
ആകാശമില്ലാ രാ താരമായി
ഞാനീ നഗരകാന്താരമതിൽ വീണുരുകീടുമോ....
ആരാണു് ഞാൻ....ആരാണു് നീ....ആരാരു് നാം...

ചിറകുകൾ ഞാൻ....നീ ദൂരമായ്‌
ചുവരുകൾ ഞാൻ....നീ ചിത്രമായ്...
നിന്നോർമ്മയിൽ....എന്നെന്നുമേ...അലയുന്നു ഞാൻ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts