മായമോ മറിമായമോ (രസം )
This page was generated on April 25, 2024, 8:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജോബ് കുര്യൻ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍ജോബ് കുര്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 03:43:08.

മായമോ...മറിമായമോ...
ജാലമോ...ഇന്ദ്രജാലമോ...
മനസ്സേ എൻ കണ്ണിനെ നമ്പാമോ...
മദിക്കാനെന്തൊരു മോഹം...
കേറിപ്പോണ വഴിയേതു്...
ചെന്നു ചേരും ഇടമേതു്..
എവിടെ ചെന്നു ചേക്കേറും...
സ്വർഗ്ഗമോ കനകസഭയോ...
(കേറിപ്പോണ...)
ഏറട്ടേറട്ടേറുമ്പോളയ്യാ
ചങ്കിലെന്തേ അറിയാത്ത പെട പെട...
ഇറങ്ങട്ടിറങ്ങട്ടിറങ്ങുമ്പോൾ ആഹാ
വയറിനകമേ വല്ലാത്ത ചുടു ചുട...
പച്ചവെച്ച മരുഭൂമിയിലെവിടെയും
മുകളിലേക്കൊഴുകും യന്ത്രധാരകൾ...
ചുറ്റുമുള്ള കടലിൻ കളിവീടിതിൽ
പറ്റി നിന്നരുമസ്വപ്നഭംഗികൾ....

രാത്രിയോ...ഇതു പകലോ..
വെട്ടം കൊണ്ടാറാട്ടല്ലേ..
വെട്ടം കൊണ്ടാറാട്ടല്ലേ....
(രാത്രിയോ....)
മിഥ്യയോ...ഇതു സത്യമോ...
(മായമോ...മറിമായമോ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts