ടാജ് തീർത്തൊരു (മോനായി അങ്ങനെ ആണായി )
This page was generated on April 30, 2024, 2:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംവിനു ഉദയ്
ഗാനരചനസന്തോഷ് വര്‍മ്മ ,ബീയാർ പ്രസാദ്
ഗായകര്‍ജൂനിയര്‍ മെഹബൂബ്‌ ,ചാന്ദ്നി പ്രേംകുമാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അജു വര്‍ഗീസ്‌ ,അർച്ചനകവി
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2014 10:50:24.

ടാജ് തീർത്തൊരു ഷാജഹാൻ..താണു കൈതൊഴുമോമലേ...
ഞാൻ നിനക്കു തരുന്നൊരീ..പൊൻ കിനാമഹൽ കാണുകിൽ
കണ്ണുകൊണ്ടൊരു വേലയാൽ കരളുരുക്കിയ മന്മഥാ..
നിന്റെ പ്രേമ നിലാനദിക്കരയിൽ ഞാനൊരു മൺ‌തരി...
ഒഹൊഹോ...ഓ ഓ ഓ...ഒഹൊഹോ...ഓ ഓ ഓ....(2)
ആ ടാജ് മഹൽ വെള്ളക്കല്ലുകൊണ്ടു്...
എൻ കിനാമഹൽ തനി തങ്കം കൊണ്ടു്...
ആ ടാജ് മഹൽ താഴെ നദിക്കരയിൽ
എൻ കിനാമഹൽ സ്വർഗ്ഗനദിക്കരയിൽ...
ആ ടാജ് തീർത്തൊരു ഷാജഹാൻ..താണു കൈതൊഴുമോമലേ...
ഞാൻ നിനക്കു തരുന്നൊരീ പൊൻ കിനാമഹൽ കാണുകിൽ ...

ഊട്ടി കൊടൈ..സിംല കുളു...ജമ്മു മണാലി...
ചൈന ദുബൈ...റഷ്യ ഹവായ്...നീളേ സവാരി...
ഓരോ നാട്ടിലും കൂടാം മധുവിധു...
ഓ എൻ പ്രിയ വധൂ...നീ വരൂ...

എൻ തൗസന്റ് ജിബി ഇദയത്തിലു്
ഒരു ക്യൂട്ടിവൈറസ് പുടിച്ചാച്ചു്...
നാനേ ടോട്ടൽ ഹാങ്ങാച്ചു്
അന്ത ഫീലിംഗ് റൊംബ സ്വീറ്റാച്ചു് ...(2)
ഒന്നായ് പാത്ത നേരത്തിലു്...
എൻ ആന്റി വൈറസ്‌ ഔട്ട്‌ പുട്ട്
നാൻ സുമ്മാ ഓകെ അടിച്ചാച്ചു് ...
ഈസി എൻട്രി കെടച്ചാച്ചു്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts