എത്രയും പ്രിയമുള്ള (ഡയൽ 1091 )
This page was generated on March 29, 2024, 10:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 09:22:11.

എത്രയും പ്രിയമുള്ളവളേ...
ഇഷ്ടമാണു് നിന്നെ ഇഷ്ടമാണു്...(2)
തേന്മലരെന്നു നിന്നെ വിളിക്കില്ലാ..
മാരിവില്ലെന്നു ചൊല്ലി മയക്കിയില്ലാ...(2)
പൊഴിയുമീ പൂവുകളും മായുന്നു മഴവില്ലും
എന്റെ ജന്മസുകൃതമേ...നീ വരൂ...വർണ്ണമായ്...
എത്രയും...എത്രയും....

വരികയായ് പുതുവാസരം
തരുനിരകളിൽ പൂന്തളിരുമായ്..(2)
ഒന്നുചേർന്നു വരവേൽക്കുവാൻ...
ഒന്നുചേർന്നു വരവേൽക്കുവാൻ.....
ഒന്നുചേർന്നു വരവേൽക്കുവാൻ
നമുക്കെത്ര പൗർണ്ണമികൾ...(3)
എത്രയും...എത്രയും....
എത്രയും....ആ...ആ...ആ...

കവിത വന്നെന്റെ കരളിൽ തൊടും‌ പോലെ
കടന്നു വന്നൂ നീ...(2)
മൗനമായ് നീ നിറഞ്ഞു...
അലകളായ് തിരകളാടി
മാനസ സാഗരത്തിൽ...എന്റെ
പളുങ്കുചിപ്പിയിൽ മണിമുത്തായ് നീ മാറി..
മണിമുത്തായ് നീ മാറി..
മണിമുത്തായ് നീ മാറി.....
മണിമുത്തായ് നീ മാറി
(എത്രയും പ്രിയമുള്ളവളേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts