കന്നിപ്പെണ്ണിന്‍ മൂകതയില്‍ (സ്വരലയം )
This page was generated on March 29, 2024, 1:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംകെ വി മഹാദേവന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2014 08:42:34.

തെന്നിത്തെന്നി മൂകതയിൽ കനവുതിർന്നതോ
തേൻകണങ്ങൾ പൊൻകുഴലിൽ ഉറവിടുന്നതോ..(2)
അവനിതന്നിൽ ഒഴുകും അമരഗാനവാഹിനീ..
ആ...ആ....ആ....ആ...
അവനിതന്നിൽ ഒഴുകും അമരഗാനമായി നീ...
മൗനമായ ചുണ്ടിനിന്നും അമൃതവർഷിണി
അമൃതവർഷിണി....അമൃതവർഷിണി....

ഈ രാഗമാരിയിൽ...ഞാൻ സൗമ്യതീർത്ഥമാടി
നിൻ മുരളിയിൽ എൻ ഹൃദയമോ...സ്വരകണമായ് മാറി...

ആഹാഹ ഹാ....
ഈ കാറ്റിൽ ഈ മണ്ണിൽ ഈ വഴിയിൽ തനിയേ ഞാൻ
അറിയാത്ത നാളങ്ങളെ...ഓ...തിരയുന്നു തീരങ്ങളിൽ..
ഈ കാറ്റിൽ...ഈ മണ്ണിൽ.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts