വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ശ്രീവല്സന് ജെ മേനോന് |
ഗാനരചന | മനോജ് കുറൂര്‍ |
ഗായകര്‍ | അമൽ ആന്റണി ,ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയറാം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 09 2013 12:19:19.
മഴവില്ലേ നിന്നെ....കാണാതെ...കാണാതെ.. നിന്നെ കാണാതെ... അഴലിൽ ഞാൻ തേടി..മായാതെ...മായാതെ.. തേടീ...മായാതെ... എപ്പോ വറുവാറോ...എപ്പോ വറുവാറോ.. എപ്പോ വറുവാറോ..എന്തെൻ കലി തീരാ... എപ്പോ വറുവാറോ..എന്തെൻ കലി തീരാ... എപ്പോ വറുവാറോ.... പൂവിൻ മോഹം പോലെ... പുലർകാലം ഞാനായെങ്കിൽ... നോവിൽ നീ വാടാതെ... ഇളമഞ്ഞിൻ കൂടായേനെ നിനവുകളെല്ലാം ഈ കാറ്റിൽ തൂവൽ പോൽ കൊഴിയുന്നെന്നോ... മഴവില്ലേ നിന്നെ....കാണാതെ...കാണാതെ.. നിന്നെ കാണാതെ... എപ്പോ വറുവാറോ..എന്തെൻ കലി തീരാ... എപ്പോ വറുവാറോ..എന്തെൻ കലി തീരാ... സെപ്പിയതില്ലൈ ചിദംബര നാഥൻ.... രാവിൻ രാഗം പോലെ... മുഴുതിങ്കൾ നീയായെങ്കിൽ താരാ തന്തികൾ മീട്ടി.. ഒരു ഗീതം ഞാൻ തീർത്തേനെ... കനിവുകളെല്ലാം എൻ കണ്ണിൻ തീരം ചേർന്നൊഴുകുന്നെന്നോ... മഴവില്ലേ നിന്നെ....കാണാതെ...കാണാതെ.. നിന്നെ കാണാതെ... അഴലിൽ ഞാൻ തേടി..മായാതെ..മായാതെ.. തേടീ...മായാതെ... തേടീ...മായാതെ... മായാതെ..... |